Ettavum Priyappetta Ninnodu + Ettavum Priyappetta Ennodu (COMBO OFFER) By : Nimna Vijay

Original price was: ₹749.00.Current price is: ₹636.00.

  1. ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതകയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു……….!!
  2. വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം.സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും. It’s okay, if you don’t fit anywhere. You only need to fit within yourself.

Out of stock

Book Name : Ettavum Priyappetta Ninnodu + Ettavum Priyappetta Ennodu (COMBO OFFER)
Author : Nimna Vijay
Publisher ‏ : ‎ MANKIND LITERATURE;
Language ‏ : ‎ Malayalam
Net Quantity ‏ : ‎ 1.0 count


 

  1. Book Name : Ettavum Priyappetta Ennodu (ഏറ്റവും പ്രിയപ്പെട്ട എന്നോട്)
    Author : Nimna Vijay
    Publisher ‏ : ‎ MANKIND LITERATURE
    Language ‏ : ‎ Malayalam
    Paperback ‏ : ‎216 pages
    Net Quantity ‏ : ‎ 1.0 count
  2. Book Name : Ettavum Priyappetta Ninnodu (ഏറ്റവും പ്രിയപ്പെട്ട നിന്നോട്)
    Author : Nimna Vijay
    Publisher ‏ : ‎ MANKIND LITERATURE
    Language ‏ : ‎ Malayalam
    Paperback ‏ : ‎ 304 pages
    Net Quantity ‏ : ‎ 1.0 count
    Country of Origin ‏ : ‎ India
    Generic Name ‏ : ‎ Malayalam Novel

 

Reviews

There are no reviews yet.

Be the first to review “Ettavum Priyappetta Ninnodu + Ettavum Priyappetta Ennodu (COMBO OFFER) By : Nimna Vijay”

Your email address will not be published. Required fields are marked *