PUZHAMEENUKALE KOLLUNNA VIDHAM By : BENYAMIN

Original price was: ₹150.00.Current price is: ₹125.00.

Book Summary

മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും.

വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്.

നോവലിന്റെ അവസാനത്തെ രഹസ്യ അദ്ധ്യായം വായനക്കാർ തന്നെ പേജുകളുടെ അരികു കീറി തുറന്നു വായിക്കേണ്ടതാണ്.

Book : PUZHAMEENUKALE KOLLUNNA VIDHAM
Author: BENYAMIN
Category : Novel, Crime Thrillers
ISBN : 9789353905484
Binding : Normal
Publishing Date : 30-09-2024
Publisher : DC BOOKS
Edition : 10
Number of pages : 112
Language : Malayalam

Reviews

There are no reviews yet.

Be the first to review “PUZHAMEENUKALE KOLLUNNA VIDHAM By : BENYAMIN”

Your email address will not be published. Required fields are marked *